സ്പെയിനിന്റെ ഭാ​ഗ്യതാരം; ലമീൻ യമാലെന്ന താരോദയം

സമകാലിക മലയാളം ഡെസ്ക്

"അവനെ മുറിക്കുള്ളിൽ പൂട്ടിയിടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്"

Lamine Yamal | Pinterest

യമാലിനെ എങ്ങനെ ത‌ടയും എന്ന ചോദ്യത്തിന് സ്കലോനി നൽകിയ മറുപടി

Scaloni | Pinterest

ലമീൻ യമാൽ ഇതിനകം യൂറോ ചാമ്പ്യനാണ്. ഇത്ര ചെറിയ പ്രായത്തിൽ അവൻ നേടിയത് ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ് - ലയണൽ മെസ്സി

Yamal | Pinterest

മെസ്സിയും ഞാനും ചരിത്രം സൃഷ്ടിച്ചു. ഇനി ലമിൻ യമാലിന്റെ സമയമാണ്. ഇത്ര ചെറുപ്പത്തിൽ തന്നെ അവൻ കാണിച്ച കഴിവ് അസാധാരണമാണ് - ക്രിസ്റ്റ്യാനോ റൊണാൾഡോ

Yamal | Pinterest

ദൈവം അനുഗ്രഹിച്ച പ്രതിഭയാണ് അവൻ. ചരിത്രം സൃഷ്ടിച്ച മഹാതാരങ്ങൾക്കുള്ള അതേ പ്രത്യേകത യമാലിനുമുണ്ട് - ലുയിസ് ഡി ലാ ഫ്യുന്റെ (സ്പെയിൻ പരിശീലകൻ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Yamal | Pinterest