ലോകത്തെ അമ്പരപ്പിച്ച സ്പൈഡർമാൻ സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

ആദ്യ സ്പൈഡർമാൻ ചിത്രം പുറത്തിറങ്ങിയത് 2002ൽ

Spider- man | Pinterest

ടോബി മാഗ്വെയർ നായകനായ സാം റൈമി ചിത്രം പീറ്റർ പാർക്കർ എന്ന സ്പൈഡർമാനെ ലോകത്തിനു പരിചയപ്പെ‌ടുത്തി

Spider- man | Pinterest

2004, 2007 വർഷങ്ങളിൽ ചിത്രത്തിന്റെ സീക്വലുകളും പുറത്തിറങ്ങി. ഒരു മോഡേൺ സൂപ്പർഹിറ്റ് സൂപ്പർഹീറോയാണ് ജന്മം കൊണ്ടത്‌‌

Spider- man | Pinterest

സ്പൈഡർമാൻ 2 എക്കാലത്തെയും മികച്ച സൂപ്പർഹീറേ ചിത്രമായി ഇന്നും വിലയിരുത്തപ്പെടുന്നു

Spider- man 2 | Pinterest

2012 - 2014 കാലഘ‌ട്ടത്തിൽ ആൻഡ്രൂ ഗാർഫീൽഡ് നായകനായി സ്പൈഡർമാൻ ചിത്രങ്ങൾ വീണ്ടുമെത്തി

Spider- man | Pinterest

കൂടുതൽ ഇൻലി‍‍ജന്റായ, റൊമാന്റിക്കായ സ്പൈഡർമാനെയാണ് അമേസിങ് സ്പൈഡർമാൻ ഒന്നും രണ്ടും ഭാ​ഗങ്ങൾ സമ്മാനിച്ചത്

Spider- man | Pinterest

സ്പൈഡർമാന്റെ ജനനര​​ഹസ്യം കൂടുതൽ വ്യക്തമാക്കുന്ന ചിത്രമായിരുന്നു അമേസിങ് സ്പൈഡർമാൻ

Spider- man | Pinterest

2016 ലാണ് ടോം ഹോളണ്ടിനെ നായകനാക്കി ആദ്യ സ്പൈഡർമാൻ ചിത്രം മാർവൽ യൂണിവേഴ്സിൽ അരങ്ങേറിയത്

Spider- man | Pinterest

ടോണി സ്റ്റാർക്കിന്റെ മെന്റർഷിപ്പിൽ സ്പൈഡർമാൻ അവഞ്ചേഴ്സിന്റെ ഭാ​ഗമായി

Spider- man | Pinterest

'കാപ്റ്റൻ അമേരിക്ക'(2026), 'അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ'(2018), 'അവഞ്ചേഴ്സ്: എൻഡ്‌ഗെയിം'(2019) എന്നിവയിൽ സ്പൈഡർമാൻ എത്തി

Spider- man | Pinterest

'സ്പൈഡർമാൻ: ഹോംകമിംഗ്' (2017), 'സ്പൈഡർമാൻ: ഫാർ ഫ്രം ഹോം' (2019), 'സ്പൈഡർമാൻ: നോ വേ ഹോം' (2021) എന്നിവയാണ് ഹോളണ്ടിന്റെ സ്റ്റാന്റ് എലോൺ സ്പൈഡർമാൻ ചിത്രങ്ങൾ

Spider- man | Pinterest

'സ്പൈഡർമാൻ: നോ വേ ഹോ'മിൽ ടോബി മാഗ്വെയറിന്റെ സ്പൈഡർമാനും ആൻഡ്രൂ ഗാർഫീൽഡിന്റെ സ്പൈഡർമാനും ഒന്നിച്ചു

Spider- man | Pinterest

ഇനി പുറത്തിറങ്ങാനിരിക്കുന്നത് 'സ്പൈഡർമാൻ ബ്രാന്റ് ന്യൂ ഡേ'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Spider- man | Pinterest