'നൃത്തച്ചുവടുകളുടെ രാജകുമാരി'; ആരാണ് ശ്രീലീല?

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി

14-ാം വയസിൽ കിസ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീലീലയുടെ സിനിമയിലേക്കുള്ള വരവ്.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

പെല്ലി സാൻഡഡ്

പെല്ലി സാൻഡഡ് എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള താരത്തിന്റെ അരങ്ങേറ്റം.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

പഠനം

മെഡിസിനിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ശ്രീലീല അഭിനയരം​ഗത്തേക്ക് കടക്കുന്നത്.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

നൃത്തം

കുട്ടിക്കാലം മുതലേ ഭരതനാട്യം അഭ്യസിക്കുന്നുണ്ട് ശ്രീലീല.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

ഹിറ്റായി

സിനിമകളിലെ ശ്രീലീലയുടെ ഡാൻസുകളെല്ലാം സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

രാജകുമാരി

'നൃത്തച്ചുവടുകളുടെ രാജകുമാരി' എന്നാണ് ശ്രീലീല ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

ട്രെൻഡിങ്

പൾസർ ബൈക്ക്, ​ഗുണ്ടൂർ കാരം എന്നീ ചിത്രങ്ങളിലെ താരത്തിന്റെ നൃത്തം ശ്രീലീലയ്ക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിക്കൊടുത്തു.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

പുഷ്പ 2

ഇപ്പോഴിതാ അല്ലു അർജുനൊപ്പം പുഷ്പ 2വിലും ഒരു ഐറ്റം ഡാൻസുമായി ശ്രീലീല എത്തുന്നുണ്ട്.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

കിസിക്

കിസിക് എന്ന ഐറ്റം സോങുമായാണ് ശ്രീലീല എത്തുക. പാട്ടിന്റെ പ്രൊമോ വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ തരം​ഗമായി കഴിഞ്ഞു.

ശ്രീലീല | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates