സുശീലയും മേരിയും മാത്രമല്ല! കൈയ്യടി നേടിയ ശ്രിന്ദയുടെ കഥാപാത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മനം കവർന്ന നടി

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന നടിയാണ് ശ്രിന്ദ.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ചെറിയ വേഷങ്ങളിലൂടെ

ചെറിയ വേഷങ്ങളിലൂടെയാണ് ശ്രിന്ദ സിനിമയിൽ അരങ്ങേറുന്നത്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ഫോർ ഫ്രണ്ട്സ്

2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

1983

1983 എന്ന ചിത്രത്തിലെ സുശീലയെന്ന ശ്രിന്ദയുടെ കഥാപാത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ആട്

ആട് എന്ന ചിത്രത്തിലെ മേരി എന്ന ശ്രിന്ദയുടെ കഥാപാത്രവും ട്രോളുകളിലും മീമുകളിലുമൊക്കെ ഇന്നും സജീവമാണ്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങൾ

ടു കൺട്രീസ്, കുരുതി, ഭീഷ്മപർവം, പാപ്പച്ചൻ ഒളിവിലാണ് തുടങ്ങിയ ചിത്രങ്ങളിലെ ശ്രിന്ദയുടെ കഥാപാത്രങ്ങളും പ്രേക്ഷക മനം കവർന്നിരുന്നു.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ബോൾഡ് കഥാപാത്രങ്ങളും

ബോൾഡ് കഥാപാത്രങ്ങളും ഹ്യൂമർ കഥാപാത്രങ്ങളും ഒരുപോലെ ചെയ്ത് കൈയ്യടി നേടിയിട്ടുണ്ട് ശ്രിന്ദ.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ബോ​ഗയ്ൻവില്ല

അമൽ നീരദ് സംവിധാനം ചെയ്ത ബോ​ഗയ്ൻവില്ല എന്ന ചിത്രമാണ് ശ്രിന്ദയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

അഭിനയമികവ്

കഥാപാത്രമേതായാലും ശ്രിന്ദയുടെ അഭിനയമികവ് പ്രേക്ഷകന് കാണാനാകും.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates