​ഗോൾഡൻ ​ഗേൾ; സ്റ്റൈലിഷായി ശ്രിന്ദ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് ശ്രിന്ദ.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും ആരാധകരുടെ മനം കവരാറുണ്ട്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ഞെട്ടിക്കുന്നത് താരത്തിന്റെ പുത്തന്‍ ലുക്കാണ്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ ഹാന്‍ഡ് മെയ്ഡ് കോര്‍സെറ്റിലാണ് ശ്രിന്ദ പ്രത്യക്ഷപ്പെടുന്നത്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് ലോങ് സ്‌കര്‍ട്ടിനൊപ്പമാണ് താരം കോര്‍സെറ്റ് അണിഞ്ഞത്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

കടലിനെ പശ്ചാത്തലമാക്കിയെടുത്ത ചിത്രങ്ങള്‍ അതിമനോഹരമാണ്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

വസ്ത്രം ഒരുക്കിയതും സ്‌റ്റൈല്‍ ചെയ്തതും ആരതി രാജ് ആണ്. എന്‍ഷിഫ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ശ്രിന്ദ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates