സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക് എളുപ്പം വൃത്തിയാക്കാം

സമകാലിക മലയാളം ഡെസ്ക്

പാത്രങ്ങൾ കഴുകാനും പച്ചക്കറികളും മത്സ്യവും മാംസവും വൃത്തിയാക്കാനുമൊക്കെ സിങ്കാണ് നമ്മൾ ഉപയോഗിക്കാറുള്ളത്.

പ്രതീകാത്മക ചിത്രം | Pinterest

ഉപയോഗം കൂടുന്നതിന് അനുസരിച്ച് സിങ്കിന്റെ തിളക്കവും നഷ്ടപ്പെടുന്നു.

പ്രതീകാത്മക ചിത്രം | Pinterest

സിങ്ക് എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യാം.

പ്രതീകാത്മക ചിത്രം | Pinterest

ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് കുഴച്ച് സിങ്കിൽ തേച്ചുപിടിപ്പിക്കാം ശേഷം ഉരച്ച് കഴുകിയാൽ സിങ്കിൽ പറ്റിപ്പിടിച്ച അഴുക്കിനെയും കറയെയും എളുപ്പം നീക്കം ചെയ്യാൻ സാധിക്കും

പ്രതീകാത്മക ചിത്രം | Pinterest

സിങ്കിൽ ബേക്കിംഗ് സോഡ വിതറിയതിന് ശേഷം അതിലേക്ക് വിനാഗിരി ഒഴിക്കണം ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ എളുപ്പം സിങ്ക് വൃത്തിയാകും.

Baking soda and vinegar | Pinterest

പകുതി മുറിച്ച നാരങ്ങയിൽ ബേക്കിംഗ് സോഡ വിതറിയതിന് ശേഷം ഇത് ഉപയോഗിച്ച് സിങ്ക് നന്നായി ഉരച്ച് കഴുകുകയാണെങ്കിൽ സിങ്കിൽ ഉണ്ടാകുന്ന മണവും അഴുക്കും വേ​ഗം ഇല്ലാതാകും

Baking soda and lemon | Pinterest

കൂടുതൽ കറയും അഴുക്കും ഇല്ലെങ്കിൽ ഡിഷ് സോപ്പ് ഉപയോഗിച്ചും എളുപ്പം സിങ്ക് വൃത്തിയാക്കാൻ കഴിയും. ഡിഷ് സോപ്പും സ്‌പോഞ്ചും വെച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

Dish washer | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File