യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി ചെയ്താല്‍ കര്‍ശന ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വര്‍ഷം അവസാനം നടപ്പാക്കിയ പൊതുമാപ്പിന് പിന്നാലെയാണ് കര്‍ശന പരിശോധനകള്‍ ആരംഭിച്ചത്

Expected 5 per cent growth for UAE's infrastructure sector in 2025

മതിയായ രേഖകളില്ലാതെ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ ഇമിഗ്രേഷന്‍ വിഭാഗം കണ്ടെത്തും

സന്ദര്‍ശക വിസയില്‍ എത്തി ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്

യുഎഇയില്‍ സന്ദര്‍ശക, വിനോദ സഞ്ചാര വിസകളില്‍ എത്തുന്നവര്‍ക്കു ജോലി ചെയ്യാന്‍ അനുവാദം ഇല്ല.

റിക്രൂട്മെന്റ് ഏജന്‍സിയും ട്രാവല്‍ ഏജന്‍സിയും സന്ദര്‍ശക വിസയില്‍ ജോലി ഉറപ്പു നല്‍കിയാലും അതു നിയമവിരുദ്ധമാണ്

സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വന്‍ പിഴയും നാടുകടത്തലും ശിക്ഷ

കര്‍ശന പരിശോധനകള്‍ സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരുടെ എണ്ണം കുറച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates