ലെഹങ്കയിൽ രാജകുമാരിയായി സുഹാന ഖാൻ

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡിലെ ന്യൂജൻ ഫാഷൻ ഐക്കൺ സുഹാന ഖാൻ

Suhana Khan | Instagram

പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഫ്ലോറൽ ഹെവി എംബ്രോയിഡറി ലെഹങ്കയാണ് സുഹാന ധരിച്ചിട്ടുള്ളത്.

Suhana Khan | Instagram

പിങ്ക് നിറത്തിന് കോൺട്രാസ്റ്റായി ഗോൾഡൻ നിറത്തിലുള്ള ബോർഡറിലുള്ള ഇളം മഞ്ഞ ദുപ്പട്ട ലെഹങ്കയ്ക്ക് ഭം​ഗി കൂട്ടുന്നു.

Suhana Khan | Instagram

ലെഹങ്കയുടെ അതേ കളർ കോമ്പിനേഷനിലുള്ള നെക് പീസ് വസ്ത്രത്തിന് കൂടുതൽ പ്രൗഢി നൽകുന്നു.

Suhana Khan | Instagram

മിനിമൽ മേക്കപ്പാണ് താരം ഈ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

Suhana Khan | Instagram

ഫിറ്റ്നസിലും വസ്ത്ര ധാരണത്തിലുമെല്ലാം ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് സുഹാന.

Suhana Khan | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File