ഛേത്രിയുടെ കാല്‍പന്ത് യാത്ര....

സമകാലിക മലയാളം ഡെസ്ക്

സുനില്‍ ഛേത്രി സ്ഥാപിച്ച റെക്കോര്‍ഡുകള്‍

മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരം. ഏഷ്യ, യൂറോപ്പ് (പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ട്ടിങ്), അമേരിക്ക (കന്‍സാസ് സിറ്റി)

സുനില്‍ ഛേത്രി | ട്വിറ്റര്‍

എഎഫ്‌സി പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം. ഐഎസ്എല്ലിലും ഐലീഗിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം

ട്വിറ്റര്‍

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഹാട്രിക്ക് ഗോളുകള്‍ നേടിയ താരം. മൂന്ന് തവണ താരം ഇന്ത്യക്കായി ഹാട്രിക്ക് നേടി

പിടിഐ

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം. 145 മത്സരങ്ങള്‍. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ 107 കളിയുമായി രണ്ടാമത്

പിടിഐ

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം. 94 ഗോളുകള്‍

പിടിഐ