മിഴിരണ്ടിലും! ഈ നടിയെ മനസിലായോ?

സമകാലിക മലയാളം ഡെസ്ക്

ചുരുക്കം സിനിമകളിൽ

ചുരുക്കം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് സുരഭി ലക്ഷ്മി.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

എആർഎം

അടുത്തിടെ ടൊവിനോ നായകനായെത്തിയ എആർഎം എന്ന ചിത്രത്തിലെ സുരഭിയുടെ കഥാപാത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

മാണിക്യം

മാണിക്യം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരഭിയെത്തിയത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ലുക്കിൽ മാത്രമല്ല

ലുക്കിൽ മാത്രമല്ല അഭിനയത്തിലും സുരഭി അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എആർഎമ്മിൽ.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

രണ്ട് ​ഗെറ്റപ്പിൽ

രണ്ട് ​ഗെറ്റപ്പിലാണ് എആർഎമ്മിൽ സുരഭിയെത്തിയത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

വേറിട്ട കഥാപാത്രങ്ങൾ

വേറിട്ട കഥാപാത്രങ്ങളാണ് പൊതുവേ സുരഭിയെ തേടിയെത്താറുള്ളത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

അഭിനയത്തിന് പുറമേ മോഡലിങ് രം​ഗത്തും വളരെ സജീവമാണിപ്പോൾ താരം.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ദീപാവലി ചിത്രങ്ങൾ

സുരഭി പങ്കുവച്ചിരിക്കുന്ന ദീപാവലി ആഘോഷ ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates