'ചുവന്ന മാണിക്യം', സാരിയില്‍ തിളങ്ങി സുരഭി ലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളി നായകനായി എത്തിയ എആര്‍എമ്മില്‍ മാണിക്യം എന്ന കഥാപാത്രമായി എത്തി ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് സുരഭി ലക്ഷ്മി.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് സുരഭിയുടെ പുത്തന്‍ ചിത്രങ്ങളാണ്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ചുവന്ന പട്ടുസാരിയില്‍ അതിമനോഹരിയായാണ് താരം എത്തുന്നത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ട്രഡീഷണല്‍ ലുക്കിലുള്ള സാരിയ്ക്ക് ബ്ലൗസിലൂടെ മോഡേണ്‍ ലുക്ക് നല്‍കിയാണ് സുരഭി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

തലമുടി ബണ്‍ ചെയ്ത് മുല്ലപ്പൂ ചൂടിയിട്ടുണ്ട്. കണ്ണുകള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള മേക്കപ്പിലാണ് താരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ജിമിക്കി കമ്മലും കയ്യിലൊരു വളയും മോതിരവുമാണ് നടി അണിഞ്ഞിരിക്കുന്നത്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സ്‌റ്റൈലുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.നടി കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

സുരഭി ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates