സൂര്യ-ജ്യോതിക പ്രണയവും; താരങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രിയും

സമകാലിക മലയാളം ഡെസ്ക്

ഇഷ്ട ജോഡി

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് സൂര്യയും ജ്യോതികയും.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

കണ്ടുമുട്ടിയത്

1999 ൽ പുറത്തിറങ്ങിയ പൂവെല്ലാം കെട്ടുപ്പാർ എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

സൗഹൃദം പ്രണയത്തിലേക്ക്

സുഹൃത്തുക്കളായിരുന്ന ഇരുവരും ഏഴ് വർഷം പ്രണയിച്ച ശേഷമാണ് വിവാഹിതരായത്. 2006 ലായിരുന്നു ഇരുവരും വിവാഹിതരായത്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

ഉയിരിലെ കലന്തത്

പൂവെല്ലാം കെട്ടുപ്പാറിന് ശേഷം സൂര്യയും ജ്യോതികയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. കെ.ആർ ജയ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

കാക്ക കാക്ക

ഗൗതം വാസുദേവ് ​​മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു ഇത്. ജ്യോതികയാണ് സംവിധായകനോട് നായകനായി സൂര്യയുടെ പേര് നിർദേശിച്ചത്.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

പേരഴഗൻ

ദിലീപ് ചിത്രം കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം. സൂര്യയും ജ്യോതികയും ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിലെത്തിയത്.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

മായാവി

സിം​ഗംപ്പുലിയാണ് ചിത്രം സംവിധാനം ചെയ്തത്. നടൻ വിജയകാന്ത് ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

ജൂൺ ആർ

ജ്യോതികയുടെ കരിയറിലെ 25-ാമത്തെ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യയെത്തിയിരുന്നു. രേവതി വർമ്മയായിരുന്നു സംവിധാനം.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

സില്ലന് ഒരു കാതൽ

സൂര്യ - ജ്യോതിക വിവാഹത്തിന് മൂന്ന് ദിവസം മുൻപാണ് സില്ലന് ഒരു കാതൽ റിലീസ് ചെയ്തത്. എൻ.കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ ഭൂമികയും പ്രധാന വേഷത്തിലെത്തി.

സൂര്യയും ജ്യോതികയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates