'എന്റെ കണ്ണാടി പൂ; അവളില്ലാതെ എന്റെ യാത്ര ഇത്ര സന്തോഷകരമാകില്ല'

​എച്ച് പി

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായെത്തുന്ന ചിത്രമാണ് റെട്രോ.

റെട്രോ | ഫെയ്സ്ബുക്ക്

ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് സൂര്യയുടെ നായികയായെത്തുന്നത്.റെട്രോ

റെട്രോ | ഫെയ്സ്ബുക്ക്

വെള്ളിയാഴ്ച ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ച് നടന്നിരുന്നു. ചടങ്ങിൽ സൂര്യ ജ്യോതികയെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

റെട്രോ | ഫെയ്സ്ബുക്ക്

"ഒരുപാട് ലെയറുകളുള്ള സിനിമയാണിത്. ലവ് ലാഫ്റ്റർ വാർ... ഇത് ആസ്വ​ദിക്കൂ. ഞാൻ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു".

സൂര്യയും ജ്യോതികയും | ഫെയ്സ്ബുക്ക്

"ഞാനിവിടെ നിൽക്കാൻ കാരണം നിങ്ങളാണ്, നിങ്ങളുടെ സ്നേഹം കൊണ്ടാണ്". - സൂര്യ പറഞ്ഞു.

സൂര്യയും ജ്യോതികയും | ഫെയ്സ്ബുക്ക്

"തീർച്ചയായും, എന്റെ കണ്ണാടി പൂവ് ജോയ്ക്കും (ജ്യോതിക) ഞാൻ നന്ദി പറയുന്നു. അവളില്ലാതെ എന്റെ യാത്ര ഇത്ര സന്തോഷകരമാകില്ല".- സൂര്യ കൂട്ടിച്ചേർത്തു.

സൂര്യയും ജ്യോതികയും | ഫെയ്സ്ബുക്ക്

സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കണ്ണാടി പൂവ് എന്ന ​ഗാനം ഇതിനോടകം തന്നെ ഹിറ്റാണ്.

സൂര്യയും ജ്യോതികയും | ഫെയ്സ്ബുക്ക്

മെയ് ഒന്നിനാണ് റെട്രോ റിലീസ് ചെയ്യുന്നത്.

റെട്രോ | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates