മണവാളച്ചെക്കന് ഫ്ലോറൽ തിളക്കം; പേസ്റ്റൽ ഓറഞ്ചിൽ ഉത്തര

സമകാലിക മലയാളം ഡെസ്ക്

സം​ഗീത സംവിധായകൻ സുഷിന്‍ ശ്യാമും ​ഗായിക ഉത്തരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ശ്രദ്ധനേടുന്നത് ഇരുവരുടേയും വിവാഹ ചിത്രങ്ങളാണ്.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം വളരെ സിംപിളായാണ് നടന്നത്.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

തനി മലയാളി മണവാളച്ചെക്കന്റെ ലുക്ക് വിട്ട് ഫ്ളോറൽ സ്റ്റൈലിലായിരുന്നു സുഷിന്റെ വേഷം.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

ഫ്ലോറൽ ഡിസൈനിലുള്ള കുർത്ത ടൈപ്പിലുള്ള ഷർട്ടാണ് സുഷിന്‍ ശ്യാം ധരിച്ചത്.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

ഉത്തരയും സിംപിളായാണ് അണിഞ്ഞൊരുങ്ങിയത്. പേസ്റ്റൽ ഓറഞ്ച് സാരിയിലാണ് ഉത്തര തിളങ്ങി.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

ഉത്തരയുടെ എൽബോ സ്ലീവ്ഡ് ബ്ലൗസിൽ നിറയെ ഹാൻഡ്‌വർക്കുകളും ചെയ്തിരിക്കുന്നു.

സുഷിന്‍ ശ്യാമും ഉത്തരയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates