91 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സഞ്ജു, പത്ത് ഇന്ത്യന്‍ താരങ്ങളുടെ ടി20 റാങ്കിങ് അറിയാം

സമകാലിക മലയാളം ഡെസ്ക്

സൂര്യകുമാര്‍ യാദവ് -818 റേറ്റിങ്ങുമായി 2-ാം സ്ഥാനത്ത്

സൂര്യകുമാര്‍ യാദവ് | എക്സ്

യശസ്വി ജയ്‌സ്വാള്‍ - 735 റേറ്റിങ്ങുമായി 6-ാം സ്ഥാനത്ത്

യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ് | എക്സ്

ഋതുരാജ് ഗെയ്ക്വാദ് - 644 റേറ്റിങ്, 11-ാം സ്ഥാനത്ത്

റുതുരാജ് ഗെയ്ക്വാദ് | എക്സ്

ശുഭ്മാന്‍ ഗില്‍- 596 റേറ്റിങ്ങുമായി 25-ാം സ്ഥാനത്ത്

ശുഭ്മാന്‍ ഗില്‍ | എക്സ്

റിങ്കുസിങ് - 515 റേറ്റിങ്, റാങ്കിങ്ങില്‍ 43-ാം സ്ഥാനം

റിങ്കു സിങ് | എക്സ്

ഹര്‍ദിക് പാണ്ഡ്യ-489 റേറ്റിങ്, 52-ാം സ്ഥാനം

ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് | എക്സ്

രോഹിത് ശര്‍മ -484 റേറ്റിങ്ങുമായി 54-ാം സ്ഥാനത്ത്

രോഹിത് ശര്‍മ | എക്സ്

വിരാട് കോഹ്‌ലി- 466 റേറ്റിങ്ങുമായി 61-ാം സ്ഥാനത്ത്

വിരാട് കോഹ്‌ലി | ഫയല്‍ ചിത്രം

സഞ്ജു സാംസണ്‍- 449 റേറ്റിങ്ങുമായി 65-ാം സ്ഥാനത്ത്

സഞ്ജു സാംസണ്‍ | പിടിഐ

നിതീഷ് റെഡ്ഡി- 423 റേറ്റിങ്, 72-ാം സ്ഥാനത്ത്

നിതിഷ് റെഡ്ഡി | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates