ഡെനിം ഡ്രസ്സില്‍ തിളങ്ങി തമന്ന

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലൂടെ എത്തിയ ബോളിവുഡി കീഴടക്കി താരമാണ് തമന്ന ഭാട്ടിയ.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

ഒന്നിനു പിറകെ ഒന്നായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിന് എത്തുന്നത്.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

സിനിമയിലൂടെ മാത്രമല്ല തന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റിലൂടെയും നടി ആരാധകരെ അമ്പരപ്പിക്കുകയാണ്.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

തമന്ന ഭാട്ടിയഇത്തവണ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ ഡെനിം ലുക്കാണ്.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

ഇന്റിഗോ ഡെനിം ഫിഷ് കട്ട് ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

ഫുള്‍ ലെങ്ത്തില്‍ വരുന്ന വണ്‍ പീസ് ഡ്രസ്സ് ഫുള്‍ സ്ലീവിലുള്ളതാണ്, കോളറില്‍ വരുന്ന ഡ്രസ്സ് ഫ്രണ്ട് സ്ലിറ്റോടെയാണ് വരുന്നത്.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

ഫാഷന്‍ ബ്രാന്‍ഡ് ആയ ക്വയില്‍ നിന്നുള്ളതാണ് വേഷം.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

ലെഗേഡ് നെക്ലസാണ് താരം അണിഞ്ഞിരിക്കുന്നത്. ഡയമണ്ട് പതിച്ച കമ്മലും ബോള്‍ഡ് സ്‌റ്റേറ്റ്‌മെന്റ് മോതിരങ്ങളുമാണ് അണിഞ്ഞിരിക്കുന്നത്.

തമന്ന ഭാട്ടിയ | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates