ബ്ലാക്ക് ആൻഡ് വൈറ്റ്; ​ഗൗണിൽ സ്റ്റൈലിഷായി തമന്ന

സമകാലിക മലയാളം ഡെസ്ക്

കൈ നിറയെ സിനിമകൾ

കൈ നിറയെ സിനിമകളാണിപ്പോൾ‌ നടി തമന്നയ്ക്ക്.

തമന്ന | ഇൻസ്റ്റ​ഗ്രാം

ഒഡെല 2

ഒഡെല 2 ആണ് തമന്നയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

തമന്ന | ഇൻസ്റ്റ​ഗ്രാം

ടീസർ

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരുന്നു.

തമന്ന | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ മനോഹരമായ ചിത്രങ്ങളിലൂടെ ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് തമന്ന.

തമന്ന | ഇൻസ്റ്റ​ഗ്രാം

ഗൗൺ

വെള്ള നിറത്തിലെ ​ഗൗണിലാണ് തമന്ന ഇത്തവണ തിളങ്ങിയിരിക്കുന്നത്. വസ്ത്രത്തിന്റെ അതേ പാറ്റേണിലുള്ള ചെരുപ്പുകളും താരം ധരിച്ചിട്ടുണ്ട്.

തമന്ന | ഇൻസ്റ്റ​ഗ്രാം

ഫ്ലോറൽ പ്രിന്റ്

കറുത്ത നിറത്തിലെ ഫ്ലോറൽ പ്രിന്റാണ് ​ഗൗണിന്റെ ഹൈലൈറ്റ്.

തമന്ന | ഇൻസ്റ്റ​ഗ്രാം

സിൽവർ ആഭരണം

സിൽവറിന്റെ കമ്മൽ മാത്രമാണ് തമന്ന ആഭരണമായി തിരഞ്ഞെടുത്തിരിക്കുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

താരങ്ങളടക്കം നിരവധി പേരാണ് തമന്നയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates