'കൊടും തണുപ്പിലാണ് ആ പാട്ട് ഷൂട്ട് ചെയ്തത്'; തമന്ന പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തരം​ഗം

ജയിലറിലെ കാവാലയ്യ എന്ന ഐറ്റം ഡാൻസിന് ശേഷം തമന്നയുടെ മറ്റൊരു ഡാൻസ് കൂടി സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ്.

തമന്ന | ഇൻസ്റ്റ​ഗ്രാം

സ്ത്രീ 2

സ്ത്രീ 2 വിലെ ആജ് കി രാത് എന്ന പാട്ടാണ് ട്രെൻഡിങ്ങായി മാറിയിരിക്കുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

കൊറിയോ​ഗ്രഫർ

പ്രശസ്ത ഡാൻസ് കൊറിയോ​ഗ്രഫറായ വിജയ് ​ഗാം​ഗുലിയാണ് ആജ് കി രാത് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

തമന്ന പറയുന്നു

ഇപ്പോഴിതാ ആജ് കി രാത്തിനെക്കുറിച്ച് തമന്ന പറഞ്ഞ വാക്കുകളും വൈറലാവുകയാണ്.

തമന്ന | ഇൻസ്റ്റ​ഗ്രാം

കൊടും തണുപ്പിൽ

കൊടും തണുപ്പിലാണ് ഈ ​ഗാനം ചിത്രീകരിച്ചതെന്നാണ് തമന്ന പറയുന്നത്. അഞ്ച് ഡി​ഗ്രി തണുപ്പിലാണ് ഞങ്ങൾ ഷൂട്ട് ചെയ്തതെന്നും തമന്ന.

തമന്ന | ഇൻസ്റ്റ​ഗ്രാം

വെല്ലുവിളി

ആ ​​ഗാനം ചിത്രീകരിച്ചത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ സെറ്റിൽ എല്ലാവരും ഭയങ്കര തമാശയായിരുന്നെന്നും തമന്ന പറയുന്നു.

തമന്ന | ഇൻസ്റ്റ​ഗ്രാം

സ്പെഷ്യലാണ്

ഈ പാട്ട് എനിക്ക് സെപ്ഷ്യലാണ്. കാരണം എന്റെ പിറന്നാൾ ദിനത്തിലാണ് ഞങ്ങൾ ഈ പാട്ട് ഷൂട്ട് ചെയ്യുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

വലിയ സമ്മാനം

എനിക്ക് തോന്നുന്നു ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിത്. സെറ്റിലുള്ള ഞങ്ങളെല്ലാവരും ചേർന്ന് പിറന്നാൾ ആഘോഷമാക്കുകയും ചെയ്തു.

തമന്ന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates