അടുക്കളയിൽ കത്തി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് കത്തി.

The correct way to store kitchen knife

എന്നാൽ ഉപയോഗം കഴിഞ്ഞ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അപകടസാധ്യത വർധിക്കുന്നതോടൊപ്പം കത്തിയുടെ മൂർച്ചയും വേഗത്തിൽ നഷ്ടപ്പെടാം.

The correct way to store kitchen knife

അടുക്കളയിൽ കത്തി സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

The correct way to store kitchen knife

ഉപയോ​ഗിച്ച ശേഷം വൃത്തിയാക്കാതെ കത്തി അതുപോലെ വെക്കരുത്. ഇത് കത്തിയിൽ ഈർപ്പം തങ്ങി നിൽക്കാനും അണുബാധയ്ക്കും കാരണമാകും. ഇത് രോഗങ്ങളെ ക്ഷണിച്ചു വരുത്തലാകും.

The correct way to store kitchen knife

ഉപയോഗിച്ച ശേഷം സോപ്പും സ്ക്രബറും ഉപയോഗിച്ച് നന്നായി കഴുകി തുടച്ചു സൂക്ഷിക്കുക.

The correct way to store kitchen knife

കഴുകിയ ശേഷം കത്തി നനവോടെ സൂക്ഷിച്ചുവെക്കരുത്. ഇത് കത്തി പെട്ടെന്ന് തുരുമ്പിക്കാന്‍ കാരണമാകും.

The correct way to store kitchen knife

വൃത്തിയാക്കി ഉണങ്ങിയ ശേഷം കത്തികൾ നൈഫ് ബ്ലോക്കിലോ മാഗ്നറ്റിക് സ്ട്രിപ്പിലോ സൂക്ഷിക്കുക.

The correct way to store kitchen knife

ചെറുതായിട്ടാണെങ്കിലും തുരുമ്പെടുത്ത കത്തി വൃത്തിയാക്കാതെ ഉപയോ​ഗിക്കരുത്. ഇത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

The correct way to store kitchen knife

നാരങ്ങ, ആസിഡ് എന്നിവ കത്തി വൃത്തിയാക്കാന്‍ ഉപയോഗിക്കരുത് ഇത് കത്തി തുരുമ്പിക്കാന്‍ കാരണമാകും.

The correct way to store kitchen knife

ബേക്കിങ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഒരു മണിക്കൂര്‍ നേരം കത്തിയില്‍ പുരട്ടിവെക്കുന്നത് തുരുമ്പ് നീക്കാന്‍ സഹായിക്കും.

The correct way to store kitchen knife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file