സമകാലിക മലയാളം ഡെസ്ക്
ഇത്തവണ മെസി ഗ്രൗണ്ടിലിറങ്ങിയത് ഏറ്റവും മൂല്യമേറിയ ജേഴ്സിയിട്ടാണ്
വിലകൊണ്ടല്ല വിയർപ്പുകൊണ്ട്
ഒരു ജേഴ്‌സിയിൽ നാല് ചരിത്രസൂചകങ്ങൾ
Messi's Jersey ലോക ചാമ്പ്യൻമാരുടെ ഗോൾഡൻ ഷീൽഡ്
2022 ചാമ്പ്യൻമാരുടെ ഗോൾഡ് ടൂർണമെന്റ് ബാഡ്ജ്
ആറ് ലോകകപ്പുകളെ സൂചിപ്പിക്കുന്ന ലെഗസി ബാഡ്ജ്
ഗോൾഡൻ ബോൾ ബാഡ്ജ് - രണ്ടുതവണ ഗോൾഡൻ ബോൾ നേടിയ ഏക താരം
ലോകകപ്പ് ജേതാവും ഗോൾഡൻ ബോൾ ജേതാവും - രണ്ട് നേട്ടങ്ങളും ഒരുമിച്ചുള്ള അപൂർവ ജഴ്‌സി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates