മെസിക്കെതിരെ നിൽക്കുന്ന കൊച്ചുപയ്യൻ; ചില്ലറക്കാരനല്ല 'ലക്ഷ്മി യമ്മാൾ'

സമകാലിക മലയാളം ഡെസ്ക്

കളത്തിൽ യമാൽ പലപ്പോഴും പ്രൈംടൈം നെയ്മറിനെ ഓർമിപ്പിച്ചു

Lamine Yamal and Neymar | Pinterest

വലതു വിങിൽ നിന്ന് അകത്തേക്ക് കട്ട് ചെയ്ത് ഷൂട്ട് ചെയ്യുന്നതിൽ മെസ്സിയെ ഓർമിപ്പിച്ചു

Lamine Yamal and Messi | Pinterest

യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 16-ാം വയസ്സിൽ യൂറോ 2024-ൽ സ്പെയിനിനായി കളിച്ചു

Lamine Yamal | Pinterest

17 വയസ്സ് തികയുന്നതിന് മുമ്പ് യൂറോ കപ്പ് ചാമ്പ്യൻ

Lamine Yamal | Pinterest

മെസ്സി, സാവി, ഇന്നിയസ്റ്റ എന്നിവരെ സൃഷ്ടിച്ച ബാഴ്സലോണ അക്കാദമിയിൽ വളർന്നു

Lamine Yamal | Pinterest

എൽ ക്ലാസിക്കോയിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാൾ

Lamine Yamal | Pinterest

'പോസ്റ്റ്-മെസ്സി ബാഴ്സ'യുടെ മുഖം

Lamine Yamal | Pinterest

സ്പെയിനിനായി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം

Lamine Yamal | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File