നഖത്തിലെ വെളുത്ത അടയാളം ചെറുതല്ല; ശരീരം നൽകുന്ന സിഗ്നൽ

സമകാലിക മലയാളം ഡെസ്ക്

കൈകാലുകളിലെ നഖങ്ങളിലൂടെ ആരോഗ്യ സ്ഥിതിയുടെ നിലവാരം നമുക്ക് മനസിലാക്കാൻ സാധിക്കും.

Lunula in nails | Pinterest

നഖത്തിന്റെ ആരോഗ്യവും നമ്മുടെ രോഗങ്ങളും തമ്മിൽ ബന്ധമുണ്ട്.

Lunula in nails | Pinterest

തള്ളവിരലിലെ നഖത്തിന്റെ ചുവട്ടിൽ അർദ്ധവൃത്താകൃതിയിലുള്ള ഒരു വെളുത്ത അടയാളമുണ്ട്. ഇതിനെ ലൂണുല എന്നാണ് വിളിക്കുന്നത്.

Lunula in nail | Pinterest

ലാറ്റിൻ ഭാഷയിൽ ഇതിന് 'ചെറിയ ചന്ദ്രൻ' എന്നാണ് അർത്ഥം.

Lunula in thumb nail | Pinterest

ലൂണുലയുടെ വലിപ്പവും നിറവും നോക്കിയാൽ ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും.

Lunula in thumb nail | Pinterest

എല്ലാ നഖങ്ങളിലും ചന്ദ്രക്കല തെളിഞ്ഞു കാണണമെന്നില്ല. എന്നാൽ, കൈയിലുള്ള ചന്ദ്രക്കല പെട്ടെന്ന് അപ്രത്യക്ഷമാവുകയാണെങ്കിൽ അത് വിളർച്ച, പോഷകാഹാരക്കുറവ്, തൈറോയ്‌ഡ് എന്നിവയുടെ ലക്ഷണമാകാം.

Lunula in nail | Pinterest

ഈ അടയാളം ശാരീരികവും മാനസികവുമായ ഊർജസ്വലതയെ ആണ് സൂചിപ്പിക്കുന്നത്.

Lunula in nail | Pinterest

ദഹനപ്രക്രിയയിൽ തകരാർ സംഭവിക്കുമ്പോഴും ഈ അടയാളം അപ്രത്യക്ഷമാകാം.

Lunula in nails | Pinterest

ചന്ദ്രക്കലയുടെ നിറം നീലയാകുന്നത് ശരീരത്തിലെ ഓക്‌സിജൻ കുറവിനെ സൂചിപ്പിക്കുന്നു.

Lunula in nails | Pinterest

ചുവപ്പ് നിറമാണെങ്കിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാകാം.

Lunula in thumb nail | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File