ഭക്ഷണശേഷം ഏലയ്ക്ക ചവച്ചാൽ എന്ത് സംഭവിക്കും?

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണശേഷം, ഏലയ്ക്ക ചവയ്ക്കുന്ന ശീലം ഒട്ടുമിക്ക ആളുകൾക്കുമുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ഏലയ്ക്ക.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം കഴിച്ചശേഷം ഏലയ്ക്ക ചവയ്ക്കുന്നതിൻ്റെ പ്രധാന ഗുണങ്ങൾ ഏതെല്ലാമെന്ന് അറിയാം.

പ്രതീകാത്മക ചിത്രം | Pexels

വായ്‌നാറ്റം അകറ്റുന്നു

ഏലയ്ക്ക പ്രകൃതിദത്തമായ ഒരു മൗത്ത് ഫ്രഷ്നർ ആണ്. ഇവയിലെ എണ്ണകൾ വായിലെ ബാക്ടീരിയകളോട് പോരാടുകയും ഉന്മേഷദായകമായ ഗന്ധം നൽകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ദഹനം മെച്ചപ്പെടുത്തുന്നു

ഏലയ്ക്കയിലെ സിനിയോൾ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഭക്ഷണശേഷം ഏലയ്ക്ക ചവയ്ക്കുന്നത് വയറുവീർപ്പ്. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

വിഷാംശം നീക്കം ചെയ്യുന്നു

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ഏലയ്ക്ക. ഇത് കരളിനെയും വൃക്കകളെയും ഉത്തേജിപ്പിച്ചുകൊണ്ട് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

മധുരത്തോടുള്ള ആസക്തി

ഏലയ്ക്കയുടെ സ്വാഭാവികമായ മധുരവും നേരിയ എരിവുമുള്ള രുചി, ഭക്ഷണം കഴിച്ചശേഷം മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

വായയുടെ ശുചിത്വം

ഏലയ്ക്ക പതിവായി ഉപയോഗിക്കുന്നത് വായ്ക്കകത്തെ അണുബാധകൾ തടയാനും മോണയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | File