ഭൂമിയിൽ ജീവൻ രക്ഷിച്ചവൻ, ഇനി ബഹിരാകാശത്ത്; സ്വപ്നങ്ങളുടെ ഭ്രമണപഥത്തിൽ അനിൽ മേനോൻ

സമകാലിക മലയാളം ഡെസ്ക്

നാസയുടെ ബഹിരാകാശ യാത്രികൻ, ഡോക്ടർ, എഞ്ചിനീയർ. മൂന്ന് വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വം.

ആരാണ് അനിൽ മേനോൻ? | Josh Valcarcel – NASA – Johnson Space Center

ആദ്യ യാത്ര

ഡോ. അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്

ആദ്യ യാത്ര | NASA

ഒറ്റപ്പാലം ബന്ധം

അച്ഛൻ ഒറ്റപ്പാലം സ്വദേശി, അമ്മ യുക്രെയ്ൻ സ്വദേശി. രണ്ട് സംസ്കാരങ്ങളുടെ പാരമ്പര്യവുമായി വളർന്ന ശാസ്ത്രജ്ഞൻ.

ഒറ്റപ്പാലം ബന്ധം | NASA

ബഹിരാകാശത്തെ മെഡിക്കൽ ടെസ്റ്റ്

മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സുരക്ഷിതമായി എത്തിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങളാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ന‌‍ടത്തുക.

ബഹിരാകാശത്തെ മെഡിക്കൽ ടെസ്റ്റ് | X/ Anil Menon

ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.

Anil Menon | X / Anil Menon

ന്യൂറോബയോളജിയും മെഡിസിനും പഠിച്ച് ചികിത്സാരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയ അനിൽ മേനോൻ എയറോസ്പേസ് മെഡിസിനിൽ പ്രവർത്തിച്ച് ബഹിരാകാശ ദൗത്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചു.

അനിൽ മേനോൻ | X/Anil Menon

കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നും ഇന്ന് ഇന്ത്യൻ സമയം രാത്രി 8.17നു ആണ് അനില്‍ മേനോനും സംഘവും യാത്ര തിരിക്കുക.

Anil-Menon | X/Anil-Menon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | samakalika malayalam