'മരണത്തിന്റെ ചുംബനം'; ലോകത്തിലെ ഉഗ്ര വിഷമുള്ള പാമ്പുകളെ അറിയാം

സമകാലിക മലയാളം ഡെസ്ക്

മിക്ക ആളുകളും ഏറ്റവും ഭയപ്പെടുന്ന ജീവിയാണ് പാമ്പ്. പാമ്പുകളിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ ഇനങ്ങൾ ഉണ്ട്.

Snake | Pinterest

ലോകത്തുള്ള ചില വിഷ പാമ്പുകളെ കുറിച്ച് നോക്കാം.

Snake | Pinterest

ബ്ലാക്ക് മാമ്പ

എലാപിഡേ കുടുംബത്തിൽപ്പെട്ട ഉ​ഗ്രവിഷമുള്ള പാമ്പുകളുടെ ഇനമാണ് ബ്ലാക്ക് മാമ്പ.വായിലെ കറുപ്പാണ് പേരിന് കാരണം.രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ് ബ്ലാക്ക് മാമ്പ.മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാമ്പയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്.

Black mamba | Pinterest

ബ്ലൂംസ്ലാങ്ങ്

കൊളുബ്രിഡേ കുടുംബത്തിലെ ഉ​ഗ്രവിഷമുള്ള പാമ്പാണിത്. കടിച്ചാൽ വളരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നു.

Boomslang | Pinterest

രാജവെമ്പാല

ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പാണ് രാജവെമ്പാല.വിഷമുള്ള പാമ്പുകളിൽ ഏറ്റവും നീളം കൂടിയ വിഭാ​ഗത്തിൽ പെടുന്നവയാണ് ഇവ.

King cobra | Pinterest

ഈസ്റ്റൺ ഡയമണ്ട് ബാക്ക്

ഭൂമിയിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളിൽ ഒന്ന്.തെക്കുകിഴക്കൻ യുഎസിൽ മാത്രം കാണപ്പെടുന്നതാണ് ഇവ.

Eastern diamondback rattlesnake | Pinterest

ബാൻഡഡ് ക്രെയ്റ്റ്

മ‍ഞ്ഞവരയൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും കറുപ്പിൽ മ‍ഞ്ഞയും വെള്ളയും വരകളുണ്ട് ഇതിന്. കേരളത്തിൽ ഇതിനെ കാണാൻ സാധിക്കില്ല.വീര്യം കൂടിയ വിഷമുള്ള പാമ്പാണിത്.

Banded krait | Pinterest

ഇൻലാന്റ് തായ്പാൻ

ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്.ഓസ്ട്രേലിയയിലാണ് പ്രധാനമായും കണ്ടുവരുന്നത്.

Inland Taipan | Pinterest

സോ-സ്കെയിൽ വൈപ്പർ

പടിഞ്ഞാറൻ ആഫ്രിക്ക മുതൽ ഇന്ത്യ,ശ്രീലങ്ക വരെയുള്ള വരണ്ട സ്ഥലങ്ങളിലും,പാറക്കെട്ടുകൾ,മരുഭൂമികൾ എന്നിവിടങ്ങളിൽ ഇത് സാധാരണമായി കാണുന്നു.

Saw-scale viper | Pinterest

ഗാബോൺ വൈപ്പർ

ഒരു തവണ കടിക്കുമ്പോൾ എത്രമാത്രം വിഷം ഇവ പുറപ്പെടുവിക്കുന്നു എന്നതിനനുസരിച്ചായിരിക്കും മനുഷ്യ ശരീരത്തെ ഇതിൻ്റെ വിഷം ബാധിക്കുക.

Gaboon viper | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File