സമകാലിക മലയാളം ഡെസ്ക്
ഓഗസ്റ്റ് 19ന് ലോകം ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യം വഹിക്കും.
ഫുള്‍ മൂണ്‍ സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ ആണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അറിയിച്ചു.
എക്സ്ഇന്ത്യയില്‍രാത്രി 11.56നാണ് ഫുള്‍ മൂണ്‍ കണ്ടുതുടങ്ങുക.
ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിനാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്.
ഈ വര്‍ഷം വരാനിരിക്കുന്ന നാല് സൂപ്പര്‍ മൂണുകളില്‍ ആദ്യത്തേതാണ് നാളെ കാണാന്‍ കഴിയുന്നത്.
രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. നീല നിറവുമായി യാതൊരു ബന്ധവുമില്ല
നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെ സാധാരണയായി ബ്ലൂ മൂണ്‍ എന്നാണ് വിളിക്കുന്നത്.
1528ലാണ് ആദ്യ ബ്ലൂ മൂണ്‍ രേഖപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates