കർക്കിടകത്തിലെ പത്തിലക്കൂട്ടം; ഇലകളിലെ ആരോ​ഗ്യക്കൂട്ട്

സമകാലിക മലയാളം ഡെസ്ക്

ചിങ്ങം പൂക്കൾക്കും, കർക്കിടകം ഇലകൾക്കും പ്രാധാന്യമുള്ളതാണ്

Herbs | Pinterest

തണുത്ത കാലാവസ്ഥയിൽ പ്രതിരോധശക്തി കൂടുവാനും, ശരീര വേദന, വാതരോഗങ്ങൾ, എന്നിവ മറികടക്കുവാനുമായി പച്ചമരുന്നുകളും അങ്ങാടി മരുന്നുകളും ചേർത്ത് മരുന്നു കഞ്ഞിയും, തൊടികളിൽ ലഭിക്കുന്ന പത്തുതരം ഇലകൾ തോരൻ വെച്ച് തോരൻ വെച്ച് കഴിക്കുന്ന സമ്പ്രദായം നമ്മു‌ടെ നാട്ടിൽ ഉണ്ടായിരുന്നു.

Herbs | Pinterest

താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചച്ചീര, ചേമ്പില, ചൊറിയൻ തൂമ്പ, കുമ്പളം എന്നിവയാണ് പത്തിലകൾ

Herbs | Pinterest

പത്തിലത്തോരൻ ഉദരരോഗങ്ങൾക്കും പ്രതിരോധശേഷി കൂടുവാനും വളരെ ഫലപ്രദമാണ്

Herbs | Pinterest

കുമ്പളത്തിന്റെ ഇല രക്തശുദ്ധിക്കും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്. ഇരുമ്പ് ധാരാളമുള്ള ചീര വിളർച്ചയ്‌ക്ക് ഉത്തമം

Herbs | Pinterest

ധാരാളം നാരുകളും കാൽസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയതാണ് ചേനയുടെ ഇല.

Elephant Foot Yam | Pinterest

ചേമ്പിന്റെ ഇലയിൽ ധാരാളം കാൽസ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നു

Herbs | Pinterest

തകരയുടെ ഇല നേത്ര, ത്വക്ക് രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്. മലബന്ധത്തിനുള്ള ചികിത്സാ മരുന്നുകളിലും തകരയ്‌ക്ക് മുൻസ്ഥാനമുണ്ട്

Senna tora | Pinterest

മൂത്രരോ​ഗങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണ് തഴുതാമ

Spreading hogweed | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File