എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

സമകാലിക മലയാളം ഡെസ്ക്

മൺചട്ടിയിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക സ്വാദും മണവും ഉണ്ടാകാറില്ലേ?

പ്രതീകാത്മക ചിത്രം | AI Generated

രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോ​ഗ്യത്തിന്റെ കാര്യത്തിലാണെങ്കിലും മൺചട്ടിയിൽ ഭക്ഷണം പാചകം ചെയ്യുന്നത് തന്നെയാണ് നല്ലത്.

പ്രതീകാത്മക ചിത്രം | AI Generated

അതിന് ചില പ്രധാന കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മൺചട്ടി തീയുടെ ചൂട് പതുക്കെ സ്വീകരിക്കുകയും പതുക്കെ പകരുകയും ചെയ്യുന്നു.അതിനാൽ കറി പതുക്കെ വേവുകയും മസാലകൾ നന്നായി പിടിക്കുകയും ചെയ്യും.-

പ്രതീകാത്മക ചിത്രം | Pinterest

മൺചട്ടിയിൽ പാചകം ചെയ്യുമ്പോൾ ചെറിയ മണ്ണിന്റെ സ്വാഭാവിക ഗന്ധം ഭക്ഷണത്തിൽ കലർന്ന് ഒരു പ്രത്യേക രുചി നൽകും.

പ്രതീകാത്മക ചിത്രം | Pinterest

സമയം എടുത്ത് ഭക്ഷണവിഭവങ്ങൾ പതുക്കെ വേവുന്നതിനാൽ ഭക്ഷണത്തിലെ പോഷകഗുണങ്ങൾ കൂടുതൽ നിലനിർത്താൻ സാധിക്കും

പ്രതീകാത്മക ചിത്രം | Pinterest

മൺചട്ടിയിൽ മീൻ കറി പോലുള്ള പുളിയുള്ള കറികൾ ഉണ്ടാക്കിയാൽ അതിന്റെ രുചി കൂടും.

പ്രതീകാത്മക ചിത്രം | Pinterest

മൺചട്ടിയുടെ സ്വാഭാവിക ഘടനയും പതുക്കെ വേവിക്കുന്ന രീതിയും കാരണമാണ് ഭക്ഷണത്തിന് കൂടുതൽ രുചിയും മണവും ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

മണ്‍പാത്രങ്ങളില്‍ ഭക്ഷണങ്ങള്‍ പാചകം ചെയ്യുമ്പോള്‍ എണ്ണ അമിതമായി ഉപയോഗിക്കേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാനാകും.

പ്രതീകാത്മക ചിത്രം | Pinterest

മണ്‍പാത്രങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന മണ്ണ് ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്. ഇത് വയറ്റിലെ അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളും അസിഡിറ്റി കൂടി കുടലില്‍ വ്രണം വരുന്നതുമെല്ലാം തടയുന്നു

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File