യൂറോപ്പിലെ രാജാക്കൻമാർ...

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റർ സിറ്റി- തുടർച്ചയായി നാല് തവണ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രമെഴുതി ചാമ്പ്യൻ പട്ടം

എര്‍ലിങ് ഹാളണ്ട് | ട്വിറ്റര്‍

റയൽ മാഡ്രിഡ്- ബാഴ്സലോണയിൽ നിന്നു സ്പാനിഷ് ലാ ലി​ഗ കിരീടം ഇത്തവണ തിരികെ പിടിച്ചു

വിനിഷ്യസ് ജൂനിയര്‍ | ട്വിറ്റര്‍

ബയർ ലെവർകൂസൻ- ജർമൻ ബുണ്ടസ് ലീ​ഗയിൽ ആദ്യമായി കിരീടം. ഒറ്റ കളി തോൽക്കാതെയെന്ന ചരിത്ര നേട്ടത്തോടെ മുന്നേറ്റം

ഗ്രാനിത് സക | ട്വിറ്റര്‍

ഇന്റർ മിലാൻ- ഇറ്റാലിയൻ സീരി എയിൽ കിരീടം. നാപ്പോളിയിൽ നിന്നാണ് ഇത്തവണ ചാമ്പ്യൻപട്ടം തിരികെ പിടിച്ചത്

ലൗട്ടാരോ മാര്‍ട്ടിനസ് | ട്വിറ്റര്‍

പിഎസ്ജി- ഫ്രഞ്ച് ലീ​ഗ് വണിൽ 12ാം കിരീട നേട്ടം. തുടർച്ചയായി മൂന്നാം സീസണിലും ചാമ്പ്യൻമാർ

കിലിയന്‍ എംബാപ്പെ | ട്വിറ്റര്‍