'പാറ്റശല്യം സഹിക്കാതെ' രാജിവെച്ച കേന്ദ്രമന്ത്രി; പാറ്റകൾക്ക് പോരാട്ട നേട്ടം

സമകാലിക മലയാളം ഡെസ്ക്

നീറ്റ് ചേദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ നീണ്ടനാളത്തെ വിദ്യാർഥി പ്രക്ഷോഭത്തിനൊടുക്കം രാജിവെച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Dharmendra Pradhan | Pinterest

2014 മുതൽ കേന്ദ്രമന്ത്രിയാണ് ധര്‍മേന്ദ്ര പ്രധാന്‍

Dharmendra Pradhan | Pinterest

ഒഡീഷയിലെ സംബൽപൂരിൽ നിന്നുള്ള ലോക്‌സഭാ അംഗം

Dharmendra Pradhan | Pinterest

2014 മുതൽ 2026 വരെയുള്ള 12 വർഷത്തിനിടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രി, ഉരുക്ക് മന്ത്രി, നൈപുണ്യ വികസന മന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്

Dharmendra Pradhan | Pinterest

പെട്രോളിയം മന്ത്രിയായിരിക്കെ ഉജ്ജ്വല യോജന നടപ്പാക്കിയതിന് 'ഉജ്ജ്വല മാൻ' എന്ന വിളിപ്പേര്

Dharmendra Pradhan | Pinterest

മെയ് 3ന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തു

NEET | Pinterest

എന്നാൽ പരീക്ഷ റദ്ദു ചെയ്യുകയും പുനപരീക്ഷ നടത്തുകയും ചെയ്തത് രാജ്യത്തെ വിദ്യാർഥികളിൽ വലിയ ആഘാതമുണ്ടാക്കുകയും 11 പേരുടെ ജീവനെടുക്കുകയും ചെയ്തു

NEET | Pinterest

തുടർന്നുണ്ടായ പ്രതിഷേധം രാജ്യത്താകെ അലയടിച്ചതിനെത്തുടർന്ന് ​ഗത്യന്തരമില്ലാതെ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയായിരുന്നു

Protest | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File