പ്രഷർ കുക്കറിൽ നിന്ന് അമിതമായി വെള്ളവും പതയും വരുന്നുണ്ടോ? നിസാരമാക്കരുത്, പരിഹാരമുണ്ട്

സമകാലിക മലയാളം ഡെസ്ക്

പ്രഷർ കുക്കർ ഉപയോഗിക്കുന്ന മിക്കവാറും പേരും നേരിടുന്ന ഒരു പ്രശ്‌നമാണ് വിസിലടിക്കുമ്പോൾ ലിഡിന്റെ മുകളിൽ നിന്നും വശങ്ങളിൽ നിന്നുമെല്ലാം പതഞ്ഞുപൊങ്ങുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ഇങ്ങനെ വരുമ്പോൾ ഗ്യാസ് അടുപ്പിനുള്ളിൽ വെള്ളം വീഴുകയും അടുപ്പും പരിസരവുമെല്ലാം വൃത്തികേടാവുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

പ്രഷർ കുക്കറിൽ നിന്ന് അമിതമായി വെള്ളവും പതയും മിക്കപ്പോളും ആഹാരം ഉദേശിക്കുന്ന രീതിയിൽ പാകമാവുകയുമില്ല

പ്രതീകാത്മക ചിത്രം | AI Generated

ഇത്തരം പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങൾ നോക്കാം

കുക്കറിന്റെ സിലിക്കൺ/ റബർ സീലിംഗ് റിംഗിൽ വിള്ളലോ മുറിഞ്ഞിരിക്കുകയോ മറ്റ് തകരാറുകളോ ഉണ്ടെങ്കിൽ പത വരാം

പ്രതീകാത്മക ചിത്രം | AI Generated

കുക്കറിന്റെ വെന്റ് ട്യൂബ് പരിശോധിക്കുക. ഭക്ഷണപദാർത്ഥമോ അഴുക്കോ മറ്റോ ട്യൂബിനുള്ളിൽ കയറിയിരിക്കുന്നെങ്കിൽ അതെല്ലാം മാറ്റി വൃത്തിയാക്കണം

പ്രതീകാത്മക ചിത്രം | AI Generated

കുക്കറിന്റെ ലിഡ് ശരിയായ അടഞ്ഞോയെന്ന് പരിശോധിക്കണം. ലിഡ് ശരിയായി അടഞ്ഞില്ലെങ്കിലും ലീക്ക് ഉണ്ടാകും.

പ്രതീകാത്മക ചിത്രം | AI Generated

കുക്കറിൽ പാകം ചെയ്യാനുള്ളവ കുത്തിനിറച്ച് വയ്ക്കരുത്.മുക്കാൽ ഭാഗം വരെ മാത്രമേ ഇത് പാടുകയൊള്ളു.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണ പദാർത്ഥത്തിന് മുകളിൽ എത്തുന്നതുവരെ മാത്രം വെള്ളം നിറയ്ക്കുക.കൂടിപ്പോയാലും ലീക്ക് ഉണ്ടാവും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file