പാൽ ചർമത്തിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

സമകാലിക മലയാളം ഡെസ്ക്

വരണ്ടതും മങ്ങിയതുമായ ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കുന്ന ഒന്നാണ് പാൽ.

milk

എന്നാൽ പാൽ മുഖത്ത് പുരട്ടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

milk

പാലിന്റെ സൗന്ദര്യഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

milk

മുഖക്കുരുവുള്ള സെൻസിറ്റീവ് ചർമമുള്ളവർ പാൽ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം.

milk

പാൽ പുരട്ടുമ്പോൾ ചൊറിച്ചിൽ, ചുവപ്പ്, അലർജി എന്നിവ തോന്നിയാൽ പിന്നീട് ഉപയോഗിക്കരുത്.

milk

പഴകിയ പാൽ ഉപയോഗിക്കരുത്.

milk

ആഴ്ചയിൽ 1-2 തവണ മാത്രം പാൽ ഉപയോ​ഗിച്ചുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് മതിയാകും.

milk

പാൽ പുരട്ടിയ ശേഷം സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്.

Milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam