രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം, ഈ സൂപ്പർ ഫുഡുകൾ

സമകാലിക മലയാളം ഡെസ്ക്

തണുപ്പ് കാലത്ത് രോഗങ്ങളെ ചെറുക്കാൻ ശരീരത്തിന് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

നല്ല പ്രതിരോധശേഷി ലഭിക്കാൻ ഈ സൂപ്പർ ഫുഡുകൾ കഴിക്കൂ

പ്രതീകാത്മക ചിത്രം | Pinterest

നെല്ലിക്ക

ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. പ്രതിരോധ ശേഷി ലഭിക്കാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

Indian gooseberry | Pexels

മഞ്ഞൾ

മഞ്ഞളിൽ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Turmeric | Pinterest

ഈന്തപ്പഴം

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ ധാരാളം അയണും ഉണ്ട്.

Dates | Pinterest

കടുകില

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് കടുകില. ഇതിൽ ധാരാളം പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

Mustard leaves | Pinterest

എള്ള്

തണുപ്പുകാലത്ത് എള്ള് കഴിക്കുന്നത് ശരീരത്തെ ചൂടാക്കി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ എള്ളിൽ ധാരാളം കാൽസ്യവും ഉണ്ട്.

Black Sesame seeds | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File