കൂർക്കംവലി നിങ്ങളെ അലട്ടുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റം കൊണ്ടുവരും

സമകാലിക മലയാളം ഡെസ്ക്

ഉറക്കത്തില്‍ കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്

Snoring | Meta AI Image

അമിതവണ്ണം, തെറ്റായ ഉറക്കനില, മൂക്കടപ്പ്, ജീവിതശൈലിയിലെ ചില ശീലങ്ങൾ എന്നിവ കൂർക്കംവലിക്ക് കാരണമാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കൂർക്കംവലി നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം

dinner | Meta AI Image

വളരെ ലളിതമായ ഭക്ഷണം വേണം രാത്രിസമയങ്ങളിൽ കഴിക്കാൻ.

Healthy Dinner | Pinterest

കിടക്കുന്നതിനു മുൻപ് മദ്യം, കാപ്പി, ചായ തുടങ്ങിയവ ഉപയോഗിക്കരുത്.

Alcohol

ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്നതു കൃത്രിമമായി ഉറക്കം നൽകുമെങ്കിലും തൊണ്ടയിലെ പേശികൾ അയവുള്ളതാക്കുന്നതു കൊണ്ട് കൂർക്കം വലിക്ക് കാരണമാകാം.

Pills for Sleep | Pexels

അമിതവണ്ണമുള്ളവർക്കാണ് കൂർക്കംവലി കൂടുതലും ഉണ്ടാകാറുള്ളത്.വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതും കൂർക്കംവലി ഒഴിവാക്കാൻ സഹായിക്കും.

Obesity | Pinterest

കുട്ടികളിലെ തുടർച്ചയായ മൂക്കടപ്പും ജലദോഷവും നിയന്ത്രണ വിധേയമാക്കുമ്പോൾ കൂർക്കംവലി കുറയും

Cold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam