സുഖനിദ്ര വേണോ? ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഔഷധങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ദിവസം മുഴുവൻ ജോലി സമ്മർദ്ദവും മൊബൈൽ ഉപയോഗവും ക്രമരഹിതമായ ജീവിതശൈലിയും കാരണം പലർക്കും ഇന്ന് നല്ല ഉറക്കം ലഭിക്കാത്ത അവസ്ഥയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഉറക്കക്കുറവ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ചില പ്രകൃതിദത്ത ഔഷധങ്ങളും ഭക്ഷണചേരുവകളും രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ ശാന്തമാക്കാനും ഗാഢനിദ്ര ലഭിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

നല്ല ഉറക്കത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാന ഔഷധങ്ങളെ പരിചയപ്പെടാം.

sleep | Meta AI Image

കാമോമൈൽ

സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും കാമോമൈൽ ചായ കുടിക്കുന്നത് ഗുണകരമാണ്. ഇത് ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം.

Chamomile

തുളസി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് തുളസി. ഇത് സമ്മർദ്ദം നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Tulsi

അശ്വഗന്ധ

സമ്മർദ്ദം നിയന്ത്രിക്കുന്നതിന് അഷ്വഗന്ധ നല്ലതാണ്. ഇത് പാലിൽ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Ashwagandha

ലാവണ്ടർ

നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. ഇത് ക്ഷീണം അകറ്റാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഇത് ഉണക്കിപ്പൊടിച്ച് ചായയിലിട്ട് കുടിക്കാം.

Lavender

ലെമൺ ബാം

നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് ലെമൺ ബാം. ഇത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

lemon balm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File