സിലിക്കോൺ മൂടി ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സിലിക്കോൺ മൂടികൾ.

silicone lid | Pinterest

സിലിക്കോൺ മൂടികൾ ഫ്ലെക്സിബിളും, ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതുമാണ്. കൂടാതെ വൃത്തിയാക്കാനും വളരെ എളുപ്പമാണ്.

silicone lid | Pinterest

എന്നാൽ സിലിക്കോൺ മൂടി ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

silicone lid | Pinterest

ചൂടുള്ള ഭക്ഷണങ്ങൾ ഇത് ഉപയോഗിച്ച് അടച്ചാൽ അതിൽ സിലിക്കോൺ അലിഞ്ഞുചേരാൻ സാധ്യത കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

silicone lid | Pinterest

ഗുണമേന്മയില്ലാത്ത സിലിക്കോൺ മൂടിയുള്ള പാത്രങ്ങൾ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ പാടില്ല. ഇത് ഭക്ഷണം കേടുവരാൻ കാരണമാകുന്നു.

silicone lid | Pinterest

ചൂടിനെ പ്രതിരോധിക്കാൻ സാധിക്കുമെങ്കിലും തുറന്ന തീയുണ്ടാകുന്ന സ്ഥലങ്ങളിൽ ഇത് സൂക്ഷിക്കാൻ പാടില്ല. ഇത് പാത്രത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

silicone lid | Pinterest

കഠിനമായ ക്ലീനറുകൾ ഉപയോഗിച്ച് മൂടി വൃത്തിയാക്കാൻ പാടില്ല. ഇത് മൂടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും.

silicone lid | Pinterest

മൂടിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. എത്ര വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറുന്നില്ലെങ്കിൽ പഴയത് മാറ്റി പുതിയത് വാങ്ങിക്കാം.

silicone lid | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File