സമകാലിക മലയാളം ഡെസ്ക്
ചെവിവേദന സാധാരണ പ്രശ്നമായി തോന്നിയാലും അതിനെ അവഗണിക്കരുത്.
വേദന കുറയ്ക്കാനെന്നു കരുതി പലരും ചെയ്യുന്ന ചില കാര്യങ്ങൾ പ്രശ്നം കൂടുതൽ ഗുരുതരമാക്കാം.
ചെവിവേദനയുള്ളപ്പോൾ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
കോട്ടൻ ബഡ്‌സ്, പിൻ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ ചെവിയുടെ ഉള്ളിൽ ഇടരുത്
ചെവിക്കുള്ളിൽ വെള്ളം കയറാതെ സൂക്ഷിക്കുക
ചെവിയുടെ ഉള്ളിൽ എണ്ണ ഒഴിക്കരുത്
ചെവിക്കായം സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുത്
ശക്തമായി മൂക്ക് ചീറ്റരുത്
ചെവിവേദനയുള്ളപ്പോൾ നീന്തൽ ഒഴിവാക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates