കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫുഡുകൾ

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ ശാരീരിക വളർച്ച പോലെ തന്നെ ബുദ്ധി വളർച്ചയ്ക്കും ശരിയായ ഭക്ഷണം ഏറെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഓർമ്മശക്തി, ശ്രദ്ധ, പഠനശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കുട്ടികളുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

പ്രതീകാത്മക ചിത്രം | Pinterest

കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധി വളർച്ചയ്ക്കും സഹായിക്കുന്ന അഞ്ച് പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട

കുട്ടികൾക്ക് വേണ്ട പോഷകങ്ങളായ അയഡിൻ, ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. ഏകാഗ്രത, ഊർജ്ജം എന്നിവ വർധിപ്പിക്കാൻ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Egg | Pinterest

മത്സ്യം

ശരീരത്തിൻ്റെ വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ പോഷകങ്ങൾ മീനിൽ അടങ്ങിയിട്ടുണ്ട്.

Fish | Pinterest

ഇലക്കറികൾ

ഇലക്കറികളിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ബുദ്ധിവികാസത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഫോളേറ്റ്

Leafy greens | Pinterest

തൈര്

തൈര് ദിവസവും കഴിക്കുന്നത് കുട്ടികളെ അവരുടെ ദൈനംദിന മലവിസർജ്ജനം നിലനിർത്താനും അവരുടെ കുടൽ ശക്തവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു

Curd | Pinterest

പയർ​വർ​ഗങ്ങൾ

ദിവസവും കുട്ടികൾക്ക് പയർമുളപ്പിച്ചോ അല്ലാതെയോ കൊടുക്കുന്നത് മ​ലബന്ധം തടയാനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.

Legumes | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File