ഇക്കാര്യങ്ങൾ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കും

സമകാലിക മലയാളം ഡെസ്ക്

ദിനംപ്രതി അനുഭവിക്കുന്ന ചെറിയ കാര്യങ്ങളും ചിന്താഗതികളുമാണ് ആത്മവിശ്വാസത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

അറിഞ്ഞോ അറിയാതെയോ ദിവസവും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കും.

പ്രതീകാത്മക ചിത്രം | Pexels

ജീവിതത്തിൽ മുന്നോട്ടുപോകാൻ ആത്മവിശ്വാസം അനിവാര്യമായതിനാൽ, നമ്മെ പിന്നോട്ടു വലിക്കുന്ന ഇത്തരം കാര്യങ്ങളെ നേരത്തെ തിരിച്ചറിയുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pexels

അത്തരത്തിൽ നമ്മെ പിന്നോട്ട് വലിക്കുന്ന ചില കാര്യങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

മറ്റുള്ളവരുമായി നമ്മെ താരതമ്യപ്പെടുത്തുന്നത് മാനസിക സമ്മർദം കൂട്ടും. അരക്ഷിതബോധം വളർത്തുകയും സ്വന്തം അന്തസ് ഇടിച്ചു താഴ്ത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

അമിതമായ ചിന്ത ആത്മവിശ്വാസം ഇല്ലാതാക്കും. ഒരുപാട് വിലയിരുത്താൻ പോയാൽ സ്വയം സംശയിക്കുകയും വിശ്വാസം ചോർന്നു പോകുകയും ചെയ്യും. ഇത് ഭാവിയെക്കുറിച്ചുള്ള പിരിമുറുക്കം കൂട്ടും.

പ്രതീകാത്മക ചിത്രം | Pexels

വിപരീത ചിന്തകൾ എപ്പോഴും കൊണ്ട് നടന്ന് ഇമോഷണലായി ഓരോന്ന് ചെയ്തുകൂട്ടരുത്. ഇത് ഉത്കണ്ഠകൾ കൂട്ടും.

പ്രതീകാത്മക ചിത്രം | Pexels

വ്യക്തമായ, സാധ്യമായ ലക്ഷ്യങ്ങൾ ഇല്ലാതെ വരുന്നത് ആത്മവിശ്വാസം മാത്രമല്ല പ്രചോദനവും നഷ്ടപ്പെടുത്തും.

പ്രതീകാത്മക ചിത്രം | Pexels

ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്നതും, സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കുന്നതും സ്വയം കുറ്റപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file