മൂക്ക് കുത്താം; പക്ഷേ ശ്രദ്ധ വേണം

സമകാലിക മലയാളം ഡെസ്ക്

മൂക്ക് കുത്തുന്നത് പലർക്കും പാരമ്പര്യത്തിന്റേയും സ്റ്റൈലിന്റെയും ഒരു അടയാളമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇന്നിപ്പോ ‘ജൻഡർ’ എന്നൊരു അതിരില്ലാതെ ഫാഷനും ട്രെന്റും ഒക്കെ എല്ലാവരിലേക്കും എത്തുമ്പോൾ അതിൽ മുന്നിൽ നിൽക്കുന്നത് മൂക്ക് കുത്തുന്നത് തന്നെയാണ്.

Aamir Khan | Instagram

എന്നാൽ ശരിയായ ശുചിത്വവും പരിചരണവും പാലിക്കാതെ മൂക്ക് കുത്തിയാൽ ചെറിയ പ്രശ്നങ്ങൾ പോലും വലിയ ആരോഗ്യപ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

മൂക്ക് കുത്തും മുൻപും പിൻപും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

മൂക്ക് കുത്തും മുൻപ്

കൃത്യമായ ആരോഗ്യ സർട്ടിഫിക്കേഷനുകൾ ഉള്ളയിടത്തു നിന്ന് മാത്രം മൂക്ക് കുത്താൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

മൂക്ക് കുത്തിയാലിടുന്ന ലോഹത്തോട് അലർജിയില്ലെന്ന് ഉറപ്പു വരുത്തുക.

പ്രതീകാത്മക ചിത്രം | Pinterest

മൂക്ക് കുത്തി പുറമേ ഉണങ്ങാൻ വലിയ സമയം എടുക്കില്ലെങ്കിലും ഉണ്ടാകുന്ന മുറിവ് പൂർണമായി ഉണങ്ങാൻ ഏതാണ് 4–6 മാസമോ അതിൽ കൂടുതലോ വേണ്ടിവന്നേക്കാം എന്ന ബോധ്യം വേണം.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണട ഉപയോഗിക്കുന്ന ആളാണെങ്കിൽ മൂക്ക് കുത്തുമ്പോൾ അതിനനുസരിച്ചുള്ള ഡിസൈനിലുള്ള മൂക്കൂത്തി മുൻകൂട്ടി തീരുമാനിച്ചുറപ്പിക്കാം.

പ്രതീകാത്മക ചിത്രം | AI generated

മൂക്ക് കുത്തി കഴിഞ്ഞും വേണം ശ്രദ്ധ

ഉപ്പു വെള്ളം കൊണ്ട് ആ ഭാഗം ഇടയ്ക്ക് വൃത്തിയാക്കാം

പ്രതീകാത്മക ചിത്രം | AI Generated

സ്പിരിറ്റോ വീര്യം കൂടിയ സോപ്പോ അവിടെ തേച്ചിട്ടുള്ള വൃത്തിയാക്കൽ ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഇടയ്ക്കിടെ മൂക്കുത്തി തൊട്ട് നോക്കുന്നതും തിരിക്കുന്നതും ഒഴിവാക്കാം..

പ്രതീകാത്മക ചിത്രം | Pinterest

കുത്തിയ ഉടനെ തന്നെ വേറെ മൂക്കൂത്തി മാറ്റിയിടാതിരിക്കാം, അണുബാധ വരാതെ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മെയ്ക്കപ്പ്, സൺസ്ക്രീൻ, പൗഡർ മുതലായവ മുറിവുണങ്ങും വരെ മൂക്കിനടുത്തേക്ക് ഇടാതിരിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File