സമകാലിക മലയാളം ഡെസ്ക്
ജിമ്മിൽ പോകുമ്പോൾ ശരിയായ വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ പ്രധാനമാണ്.
ഇത് നിങ്ങളുടെ വ്യായാമം സുഖകരമാക്കാൻ സഹായിക്കുന്നു.
അതിനാൽ ജിം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
വായുസഞ്ചാരമുള്ള സ്വാഭാവിക തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക.
വസ്ത്രം ധരിക്കുമ്പോൾ ചർമത്തിൽ ആഴത്തിലുള്ള പാടുകൾ വീഴുന്നില്ലെന്ന് ഉറപ്പാക്കുക.
ശ്വാസം മുട്ടിക്കാത്ത വിധത്തിലുള്ള സപ്പോർട്ട് നൽകുന്ന സ്പോർട്സ് ബ്രാകൾ ഉപയോഗിക്കുക.
വയറിൽ അധികം സമ്മർദം നൽകാത്ത ഹൈ-വെയ്സ്റ്റ് അല്ലെങ്കിൽ സോഫ്റ്റ് ഇലാസ്റ്റിക് ഉള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.
വ്യായാമത്തിന് ശേഷം വിയർപ്പുള്ള വസ്ത്രങ്ങൾ ഉടൻ തന്നെ മാറുന്നതും ഉണക്കി സൂക്ഷിക്കുന്നതും ശീലമാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates