മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മഴക്കാലം പകർച്ചവ്യാധികൾ കൂടുതലായി പടരുന്ന സമയം കൂടിയാണ്.

kerala rain

ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Kerala Rain | ഫയൽ

അസുഖങ്ങള്‍ വരാതിരിക്കാൻ ഇക്കാര്യങ്ങള്‍ ചെയ്യുക

Man having fever and cough | Meta AI Image

മഴക്കാലമാണെന്ന് കരുതി വെള്ളം കുടിക്കാതിരിക്കരുത്. ചുരുങ്ങിയത് ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും സ്ഥിരം കുടിക്കണം

water drinking | pexels

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

Hot Water | Pinterest

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. മഴക്കാലത്ത് പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.

Vitamin C fruits | Pinterest

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക

പ്രതീകാത്മക ചിത്രം | AI Generated

ഫംഗല്‍ ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ ചെരുപ്പുകള്‍ വൃത്തിയായി സൂക്ഷിക്കുക

പ്രതീകാത്മക ചിത്രം

പച്ചക്കറികള്‍ നന്നായി വൃത്തിയാക്കി മാത്രം കറി വയ്ക്കുക

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങള്‍ നന്നായി ഉണങ്ങിയ ശേഷം മാത്രം ധരിക്കുക. ഇല്ലെങ്കില്‍ ഫംഗല്‍ ഇന്‍ഫെക്ഷന് സാധ്യതയുണ്ട്

പ്രതീകാത്മക ചിത്രം

വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ തനിച്ച് വിടാതിരിക്കുക

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam