നല്ല ദോശ ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മലയാളികൾ സ്ഥിരമായി തയ്യാറാക്കുന്ന പ്രഭാതഭക്ഷണമാണ് ദോശ.

Things to keep in mind to make good dosa

എന്നാൽ ചെറിയ ചില അബദ്ധങ്ങൾ കാരണം ദോശ പാനിൽ ഒട്ടിപ്പിടിക്കുകയോ, വേണ്ടത്ര ക്രിസ്പിയാകാതിരിക്കുകയോ ചെയ്യാം.

Things to keep in mind to make good dosa

മികച്ച രുചിയും ശരിയായ ടെക്സ്ചറും ഉള്ള ദോശ ലഭിക്കാൻ ഒഴിവാക്കേണ്ട ചില സാധാരണ ചില തെറ്റുകൾ അറിയാം.

Things to keep in mind to make good dosa

തണുത്ത ദോശമാവ്

സമയക്കുറവു മൂലം പലരും ഫ്രിഡ്‍ജിൽ നിന്നും ദോശമാവ് എടുത്ത് നേരെ ദോശക്കല്ലിലേക്കു പരത്തും. ഇത് ദോശ തവയിൽ പറ്റിപ്പിടിക്കാനും പരത്താനും ബുദ്ധിമുട്ടാകും.

Things to keep in mind to make good dosa

വെള്ളം അധികം ചേർക്കരുത്

ദോശമാവിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കുക, വെള്ളം കൂടിയാൽ ദോശ പരുവത്തിന് കിട്ടില്ല

Things to keep in mind to make good dosa

എണ്ണയോ നെയ്യോ പുരട്ടാൻ മറക്കരുത്

തവ നന്നായി ചൂടായ ശേഷം എണ്ണയോ നെയ്യോ തവയിൽ പുരട്ടിയ ശേഷം ദോശ ചുടാം

Things to keep in mind to make good dosa

തവയിൽ വെള്ളമയം ഉണ്ടാവരുത്

തവയിൽ എണ്ണ പുരട്ടുന്നതിന് മുൻപ് തവയിൽ വെള്ളമയമില്ലെന്ന് ഉറപ്പാക്കുക

Things to keep in mind to make good dosa

ശരിയായ ചൂട്

ദോശമാവ് ഒഴിക്കുന്നതിന് മുൻപ് തവ അമിതമായി ചൂടായില്ലെന്ന് ഉറപ്പാക്കുക. ചൂടു കൂടിയാൽ ദോശമാവ് പരത്താൻ ബുദ്ധിമുട്ടായിരിക്കും.

Things to keep in mind to make good dosa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file