മഴക്കാലത്ത് പാത്രങ്ങളിൽ തുരുമ്പ് പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതിനാൽ അടുക്കളയിലെ സ്റ്റീൽ, ഇരുമ്പ്, അലുമിനിയം തുടങ്ങിയ പാത്രങ്ങളിൽ തുരുമ്പ് പിടിക്കാനും കറ പടരാനും സാധ്യത കൂടുതലാണ്.

Rusty pot

മഴക്കാലത്ത് പാത്രങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം.

Rusty pot

ദീർഘനേരം പാത്രങ്ങൾ കഴുകാതെ വെയ്ക്കാതിരിക്കുക

Unwashed dishes

ഉണക്കി മാത്രം പാത്രങ്ങൾ സൂക്ഷിക്കാൻ ശ്രമിക്കുക

Store dishes only in a dry place.

ഭക്ഷണമുണ്ടാക്കി കഴിഞ്ഞാൽ വേഗത്തിൽ പാത്രങ്ങൾ വ്യത്തിയാക്കാൻ ശ്രമിക്കുക. പാകം ചെയ്ത പാത്രങ്ങൾ സിങ്കിലിടുന്നത് തുരുമ്പുണ്ടാകാൻ കാരണമാകും.

washing dishes

കാർബൺ സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങൾ കഴുകി വ്യത്തിയാക്കി ഉണക്കിയ ശേഷം അതിൽ അൽപ്പം എണ്ണ പുരട്ടി വയ്ക്കാൻ ശ്രമിക്കണം. ഇത് ഈർപ്പത്തെ കളയാനും പാത്രം തുരുമ്പിക്കാതിരിക്കാനും സഹായിക്കുന്നു.

Wash and dry iron utensils and then polish them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam