പല്ലുതേക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പല്ലു തേക്കുന്നത് ദിവസവും ചെയ്യുന്ന ഒരു സാധാരണ ശീലമെന്നു കരുതുന്നുണ്ടെങ്കിലും, അത് ശരിയായ രീതിയിൽ ചെയ്യാത്ത പക്ഷം ദന്താരോഗ്യത്തെ തന്നെ ബാധിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

തെറ്റായ ബ്രഷിങ് രീതി, അധിക സമ്മർദം ചെലുത്തൽ, തെറ്റായ ടൂത്ത്‌ബ്രഷ് തിരഞ്ഞെടുക്കൽ എന്നിവ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

അതുകൊണ്ട് തന്നെ പല്ലുതേക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം | Pinterest

കട്ടികൂടിയ നാരുകൾ ഉള്ള ടൂത്ത് ബ്രഷുകൾ തെരഞ്ഞെടുക്കാതിരിക്കുക

പ്രതീകാത്മക ചിത്രം | Pinterest

അതിശക്തമായി പല്ലുകൾ തേക്കുന്നത് മോണകൾക്ക് ദോഷമാണ്

പ്രതീകാത്മക ചിത്രം | Pinterest

പല്ലുതേച്ചു എന്ന് വരുത്തി ഓടരുത്, വായുടെ എല്ലാ ഭാ​ഗവും ബ്രഷ് ചെയ്തു എന്ന് ഉറപ്പാക്കണം

പ്രതീകാത്മക ചിത്രം | Pinterest

ഒരുപാട് നേരം പല്ലുകൾ ബ്രഷ് ചെയ്യുകയും അരുത്

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file