ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ കൂടുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

റോഡ് സുരക്ഷയ്ക്ക് ഹെല്‍മെറ്റ് അത്യാവശ്യമാണ്.

Helmet

എന്നാല്‍ ദിവസവും മണിക്കൂറുകളോളം ഹെല്‍മെറ്റ് ധരിക്കുന്നവര്‍ക്ക് മുടികൊഴിച്ചില്‍, ഡാന്‍ഡ്രഫ്, വിയര്‍പ്പുമൂലമുള്ള ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാം.

Hair fall

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Helmet

ഹെല്‍മെറ്റ് ധരിക്കുന്നതിന് മുന്‍പ് വിയര്‍പ്പ് ആഗീരണം ചെയ്യാനായി തലയില്‍ ഒരു കോട്ടണ്‍ ടൗവ്വല്‍ ധരിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മുടി വൃത്തിയായി സൂക്ഷിക്കുന്നതിനും ഇത് സഹായിക്കും.

Helmet

ഹെല്‍മെറ്റ് ധരിക്കുന്നവര്‍ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.

hair washing

തലയുടെ വലിപ്പം അനുസരിച്ചുള്ള ഹെല്‍മെറ്റ് വേണം ധരിക്കാന്‍ മുടി നനഞ്ഞിരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കരുത്.

Helmet

കഴിവതും മറ്റൊരാളുടെ ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Helmet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file