മഴക്കാലത്ത് തലയിൽ എണ്ണ പുരട്ടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം സംരക്ഷിക്കാൻ പലരും എണ്ണ പുരട്ടുന്നത് പതിവാണ്.

Pexels

എന്നാൽ ഈ കാലാവസ്ഥയിൽ അമിതമായ ഈർപ്പവും വിയർപ്പും കാരണം എണ്ണ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Pinterest

തെറ്റായ രീതിയിൽ എണ്ണ പുരട്ടുന്നത് തലയിൽ ചൊറിച്ചിൽ, താരൻ, ഫംഗസ് ബാധ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മഴക്കാലത്ത് അമിതമായി എണ്ണ പുരട്ടുന്നത് ​​അഴുക്കും ഈർപ്പവും പോകാതെ താരൻ വളരാൻ കാരണമാകും

പ്രതീകാത്മക ചിത്രം | Pinterest

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിയ തോതിൽ എണ്ണ പുരട്ടുക. വെളിച്ചെണ്ണ, അർഗൻ, ബദാം ഓയിൽ പോലുള്ള എണ്ണകൾ ഉപയോഗിക്കാം

Almond oil | Pinterest

എണ്ണ പുരട്ടി കൂടുതൽ നേരം ഇടാതെ ഉടൻ തന്നെ കഴുകി കളയുക.

പ്രതീകാത്മക ചിത്രം | Pinterest

വിയർപ്പ് തങ്ങി നിൽക്കുമ്പോഴോ തലയിൽ ഈർപ്പമുള്ളപ്പോഴോ ഒരിക്കലും എണ്ണ പുരട്ടരുത്.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണ പുരട്ടിയ ശേഷം വിരൽത്തുമ്പ് കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക. ശേഷം സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക

Hair Care | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam