സമകാലിക മലയാളം ഡെസ്ക്
മഴക്കാലം എത്തിയാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് റെയിൻകോട്ട്.
എന്നാൽ വിലകുറഞ്ഞതോ കാണാൻ ഭംഗിയുള്ളതോ എന്ന കാര്യം മാത്രം നോക്കി വാങ്ങിയാൽ വെള്ളം കയറുക, ചൂട് പിടിക്കുക, യാത്രയ്ക്ക് ബുദ്ധിമുട്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ പലർക്കും നേരിടേണ്ടി വരാറുണ്ട്.
റെയിൻകോട്ട് വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
വാട്ടർപ്രൂഫ് മെറ്റീരിയലാണോ ഉറപ്പാക്കുക
സിപ്പും സ്റ്റിച്ചിങ്ങും ശക്തമാണോ പരിശോധിക്കുക
ഹെൽമറ്റിന് മുകളിലൂടെ കവർ ചെയ്യാവുന്ന ഹുഡ് ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷ ലഭിക്കും
രാത്രി യാത്ര ചെയ്യുന്നവർക്ക് റിഫ്ലക്ടീവ് സ്റ്റ്രിപ്പുള്ള മോഡലുകൾ മികച്ചതാണ്
കുട്ടികൾക്കായി തിരഞ്ഞെടുക്കുമ്പോൾ ഭാരം കുറവുള്ളതും നല്ല മെറ്റീരിയലുമുള്ളവ തിരഞ്ഞെടുക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates