അസഡിറ്റി പതിവാണോ? മരുന്ന് കഴിക്കും മുന്‍പ് ഇക്കാര്യങ്ങളറിയണം

സമകാലിക മലയാളം ഡെസ്ക്

ഇക്കാലത്ത് ഗ്യാസ്, അസിഡിറ്റി എന്നിവ സാധാരണ പ്രശ്നങ്ങളായി മാറിയിരിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

മോശം ഭക്ഷണശീലങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഇതിന് പ്രധാന കാരണം.

പ്രതീകാത്മക ചിത്രം | Pinterest

സാധാരണയായി, ഈ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കപ്പെടും, എന്നാല്‍ പലരും ആശ്വാസം ലഭിക്കാന്‍ പലപ്പോഴും അസിഡിറ്റി ​ടാബ്ലെറ്റുകൾ കഴിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഒന്നും നോക്കാതെയുള്ള ആന്റാസിഡുകള്‍ കഴിക്കുന്നത് അപകടകരമാണ്.

പ്രതീകാത്മക ചിത്രം | Pinterest

അസിഡിറ്റി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ആന്റാസിഡുകള്‍ താല്‍ക്കാലിക ആശ്വാസം നല്‍കുന്നുവെങ്കിലും, നിരന്തരം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരമായ ഫലങ്ങള്‍ ഉണ്ടാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ആന്റാസിഡുകള്‍ കഴിക്കുന്നത്, അല്ലെങ്കില്‍ ചെറിയ അസ്വസ്ഥതയ്ക്ക് ശേഷം വളരെ പെട്ടെന്ന് കഴിക്കുന്നത്, വൃക്കകളെ തകരാറിലാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ആന്റാസിഡുകള്‍ കഴിക്കുന്നത് ആമാശയ പാളിയിലും പ്രശ്‌നങ്ങളുണ്ടാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഈ ഗുളികകള്‍ അധികമായി കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുകയും, വിറ്റാമിന്‍ കുറയാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

അസിഡിറ്റി സ്ഥിരമായി ഉണ്ടാകുന്നുവെങ്കില്‍ സ്വമേധയാ മരുന്നുകള്‍ കഴിക്കുന്നതിന് പകരം ഡോക്ടറുടെ നിര്‍ദേശം തേടുന്നതാണ് സുരക്ഷിതം.

പ്രതീകാത്മക ചിത്രം | Pinterest

ശരിയായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും തന്നെയാണ് ഈ പ്രശ്‌നം നിയന്ത്രിക്കാന്‍ മികച്ച മാര്‍ഗം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File