മഴക്കാലത്ത് വീട്ടിൽ പൂപ്പൽ പിടിക്കുന്നുണ്ടോ? പരിഹാരം ഇതാ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പൂപ്പൽ.

Things you can do to get rid of mold at home

മൺസൂൺ കാലം ഈർപ്പമേറെയുള്ള അടുക്കളയ്ക്കും ബാത്ത്റൂമിനും പുറമേ ഫർണിച്ചറുകൾ, ഭിത്തികൾ എന്നിവയും പൂപ്പലിൻ്റെ ആവാസ കേന്ദ്രമാണ്.

Things you can do to get rid of mold at home

അലർജി, ആസ്മ, ശ്വാസകോശ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഈ പൂപ്പലുകൾ കാരണമാകാം.

Things you can do to get rid of mold at home

പൂപ്പൽ തടയാനും നീക്കം ചെയ്യാനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

Things you can do to get rid of mold at home

വിനാഗിരി സ്‌പ്രേ

ഒരു സ്പ്രേ ബോട്ടിലിൽ വെള്ളവും വൈറ്റ് വിനാഗിരിയും തുല്യ അളവിലെടുത്ത് പൂപ്പലുള്ള ഭാഗങ്ങളിൽ സ്‌പ്രേ ചെയ്യുക. അരമണിക്കൂറിനു ശേഷം നനഞ്ഞ തുണികൊണ്ട് തുടച്ചുമാറ്റാം.

Things you can do to get rid of mold at home

ബേക്കിങ് സോഡ

അല്പം ബേക്കിങ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പൂപ്പലിൽ പുരട്ടുക. അല്പം കഴിഞ്ഞ് ബ്രഷ് ചെയ്ത് കഴുകിക്കളയാം.

Things you can do to get rid of mold at home | Pinterest

വായുസഞ്ചാരം

പകൽ സമയങ്ങളിൽ ജനലുകളും വാതിലുകളും തുറന്നിടുക. ബാത്ത്റൂമിലും അടുക്കളയിലും എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കുക. ഇല്ലെങ്കിൽ വായുവും ഈർപ്പവും തങ്ങി നിന്ന് പൂപ്പലുണ്ടാവാൻ സാധ്യതയുണ്ട്.

Things you can do to get rid of mold at home | AI Generated

അലമാരകളുടെ സംരക്ഷണം

അലമാരയിൽ വസ്ത്രങ്ങൾ വെക്കുമ്പോൾ അവ പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈർപ്പം ഒഴിവാക്കാൻ അലമാരകളിൽ സിലിക്ക ജെൽ പാക്കറ്റുകളോ, ഉപ്പോ, കർപ്പൂരമോ വെക്കാവുന്നതാണ്.

Things you can do to get rid of mold at home | Pinterest

ചുവരുകൾ പരിശോധിക്കുക

ചുമരുകളിൽ ചോർച്ചയോ വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ശ്രദ്ധിക്കുക.

Things you can do to get rid of mold at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam